Xct

Share it:

📕ജയിൽ കഫേ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിൽ❓
✔കണ്ണൂർ സെൻട്രൽ ജയിൽ

📕അന്തരിച്ച കലാമണ്ഡലം ഗീതാനന്ദൻ ഏത് കലാമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു❓
✔ഓട്ടംതുള്ളൽ

📕2017-ലെ ഹിന്ദി പദമായി ഓക്സ്ഫോർഡ് ഡിക്ഷ്ണറി തിരഞ്ഞെടുത്ത വാക്ക്

✔ആധാർ

📕അടുത്തിടെ പ്രൈമറി സ്കൂൾ ക്ളാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് വിലക്കിയ രാജ്യം❓
✔ഇറാൻ

📕ഇന്ത്യയിൽ ആദ്യമായി Battery Powered Payment Card ആരംഭിക്കാൻ തീരുമാനിച്ച ബാങ്ക്❓
✔IndusInd Bank

📕IPL ൽ ഈ സീസണിലെ ഏറ്റവും വിലയേറിയ താരം❓
✔ബെൻ സ്റ്റോക്സ്

📕2018-ലെ ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് പുരുഷ വിഭാഗം വിജയി❓
✔റോജർ ഫെഡറർ

📕2018-ലെ ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് വനിതാ വിഭാഗം വിജയി❓
✔കരോലിൻ വോസ്നിയാക്കി

📕ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി❓
✔വിജയ് കേശവ് ഗോഖലെ

📕ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ പ്രഥമ വനിതാ ചെയർപേഴ്സൺ❓
✔ഉഷ അനന്തസുബ്രഹ്മണ്യൻ

📕അടുത്തിടെ Pradhan Manthri LPG Panchayat ആരംഭിച്ച സംസ്ഥാനം❓
✔ജാർഖണ്ഡ്

📕ക്ലോണിങ്ങിലൂടെ ആദ്യമായി കുരങ്ങിനെ സൃഷ്ടിച്ച രാജ്യം❓
✔ചൈന

📕വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ പുതിയ ഡയറക്ടർ❓
✔എസ്.സോമനാഥ്

📕രാജ്യമൊട്ടാകെ ഏകീകൃത ഡ്രൈവിംഗ് ലൈസൻസ് കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി❓
✔Sarathi

📕സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴിൽ ആരംഭിച്ച ട്രാൻസ്ജെൻഡർ തുടർവിദ്യാഭ്യാസ പദ്ധതി❓
✔സമന്വയ

📕കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ വെബ് പോർട്ടൽ❓
✔Rapid Reporting System

📕IPL -ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ നേപ്പാളി താരം❓
✔Sandeep Lamichhanc

📕അടുത്തിടെ Helipad Policy രൂപീകരിച്ച സംസ്ഥാനം❓
✔മഹാരാഷ്ട്ര

📕ദില്ലി മേരി ദില്ലി : ബിഫോർ ആൻഡ് ആഫ്റ്റർ 1998 എന്ന പുസ്തകത്തിന്റെ രചയിതാവ്❓
✔ഷീലാ ദീക്ഷിത്

📕കേരള മീഡിയ അക്കാദമിയുടെ പ്രഥമ ലോക പ്രസ്സ് ഫോട്ടോഗ്രാഫർ പ്രൈസിന് അർഹനായത്❓
✔Nick Ut (The Terror of War എന്ന ചിത്രത്തിനാണ് അവാർഡ്)

📕Citizen Delhi : My Times,My life എന്ന ആത്മകഥയുടെ രചയിതാവ്❓
✔ഷീലാ ദീക്ഷിത്

📕30-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന സ്ഥലം❓
✔തലശ്ശേരി

📕2018-ൽ കീർത്തിചക്ര ലഭിച്ച കരസേനാ ഉദ്യോഗസ്ഥൻ❓
✔മേജർ വിജയന്ത് ബിഷ്ട്

📕പൊതുസേവന കേന്ദ്രങ്ങളിലൂടെ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിനുകൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ തുടക്കം കുറിച്ച പദ്ധതി❓
✔സ്ത്രീ സ്വാഭിമാൻ

➖➖➖➖➖➖➖➖➖➖➖

Share it:

Fashion

India

Kerala

Sports

Post A Comment: