[31/01, 6:22 AM] +91 95626 21834: 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*💧ഇന്നത്തെ പ്രഭാത ചിന്ത💧*
*Date:31-01-2019*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
💧ഭയമില്ലാതെ ഉറച്ചമനസ്സോടെ ഇരുന്നാല്‍ കിട്ടേണ്ടതെല്ലാം കിട്ടും.....
💧ഭയം സ്വാഭാവികമായി വരുന്നില്ല,അത് വളര്‍ത്തിയെടുക്കുന്നത് നിങ്ങളാണ്.....,
💧ഏതിനെ സമീപിച്ചാലും, എന്തു സംരംഭമായാലും, അതിനുള്ള പൂര്‍ണ്ണമായ യോഗ്യത നേടിയതിനുശേഷം മാത്രം തുടങ്ങുക........
💧ആരു വിചാരിച്ചാലും ഉലയ്ക്കാന്‍ പറ്റാത്ത ദൃഢചിത്തതയോടെ, നിങ്ങളും മുന്നോട്ടു പോവുകയാണെങ്കില്‍ ആഗ്രഹിച്ചതെല്ലാം തീര്‍ച്ചയായും കൈവരും..........!!!
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*YEAR BOOK WHATSAPP GROUP*
*TO JOIN MESSAGE 9562621834*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
[31/01, 6:23 AM] +91 95626 21834: 〰〰〰〰〰〰〰〰〰〰〰
*💠Motivational Quote of the day💠*
Date:31-01-2019
〰〰〰〰〰〰〰〰〰〰〰
*“നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ നിങ്ങൾക്ക് വിജയം ലഭിക്കുന്നു; വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല”*
*സോക്രട്ടീസ്*
_(സോക്രട്ടീസ് : ലോകത്തെ പ്രമുഖ തത്ത്വചിന്തകനും സദാചാര ചിന്തയുടേയും പിതാവായാണ് സോക്രട്ടീസിനെ കണക്കാക്കുന്നത്. ആഥെൻസിലെ ഒരു ശില്പിക്കും വയറ്റാട്ടിക്കും ജനിച്ച സോക്രട്ടീസ് ചെറുപ്പത്തിലേ സംഗീതവും ക്ഷേത്രഗണിതവും കായികകലയും അഭ്യസിച്ചു. സ്വയം രൂപപ്പെട്ട ഒരു ദാർശനികനായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ പിതാവിന്റെ തൊഴിൽ തുടർന്നു കൊണ്ടു പോയെങ്കിലും വിശുദ്ധമെന്നു താൻ കരുതിയ അധ്യയനാദ്ധ്യാപനങ്ങൾക്കു വേണ്ടി അദ്ദേഹം ശില്പവേല ഉപേക്ഷിച്ചു. ജീവിതത്തിന്റെ എല്ലാ സന്ദിഗ്ദ്ധ വഴിത്തിരിവുകളിലും വിശുദ്ധമായ ഒരു ജ്ഞാനം തന്നെ നയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്)_
〰〰〰〰〰〰〰〰〰〰〰
*YEAR BOOK WHATSAPP GROUP*
*TO JOIN MESSAGE 9562621834*
〰〰〰〰〰〰〰〰〰〰〰
[31/01, 6:23 AM] +91 95626 21834: ♦♦♦♦♦♦♦♦♦♦♦
*TODAY'S PROVERB*
Date:31-01-2019
♦♦♦♦♦♦♦♦♦♦♦
*മടിയൻ മല ചുമക്കും.*
***********************
ജീവിതത്തിൽ അദ്ധ്വാനിക്കാതെ അലസജീവിതം നയിക്കുന്നവർ ഭാവിയിൽ യാതനകൾ അനുഭവിക്കേണ്ടിവരും എന്ന സൂചന
♦♦♦♦♦♦♦♦♦♦♦
*YEAR BOOK WHATSAPP GROUP*
*TO JOIN MESSAGE 9562621834*
♦♦♦♦♦♦♦♦♦♦♦
[31/01, 6:23 AM] +91 95626 21834: 💢💢💢💢💢💢💢💢💢💢💢💢
*നിങ്ങൾക്കറിയാമോ....???*
Date:31-01-2019
💢💢💢💢💢💢💢💢💢💢💢💢
*പല്ലുകള്‍ക്ക് വേദനയും പുളിപ്പും അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് ?*
പല്ലുകള്‍ക്ക് വേദനയും പുളിപ്പും അനുഭവപ്പെടുന്നത് ദന്തക്ഷയം എന്ന രോഗാവസ്ഥയില്‍ ആണ്. ഇന്ത്യയില്‍ 90% ആളുകളിലും ഈ രോഗം കണ്ടുവരുന്നു.പല്ലുകളില്‍ പറ്റിപിടിച്ചിരിക്കുന്ന ആഹാരശകലങ്ങള്‍ ആണ് ദന്തക്ഷയത്തിനു കാരണമാകുന്നത്. ഇവ വായിലെ ബാക്ടീരിയകളുമായി പ്രവര്‍ത്തിച്ചു ചില അമ്ലങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഈ അമ്ലങ്ങള്‍ പല്ലിന്‍റെ കാഠിന്യമേറിയ ഇനാമല്‍ എന്ന ആവരണത്തെ ദ്രവിപ്പിക്കുന്നു. ഇതുമൂലം പല്ലില്‍ ചെറിയ സുഷിരങ്ങള്‍ ഉണ്ടാകുന്നു. ക്രമേണ പല്ലിന്‍റെ അകത്തെ കോശങ്ങളിലേക്ക് ഈ രോഗം ബാധിക്കുമ്പോള്‍ വേദനയും, പുളിപ്പും, നീരും ഒക്കെ ഉണ്ടാകുന്നു.
രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണല്ലോ. ഈ അസുഖം വരാതിരിക്കാനുള്ള ഏറ്റവും നല്ല വഴി പല്ലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയാണ്. ആഹാരത്തിന് ശേഷം പല്ലുകള്‍ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുന്നതും പല്ലുകളില്‍ പറ്റിപ്പിടിക്കുന്ന തരം മധുര പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതും നന്ന്.
💢💢💢💢💢💢💢💢💢💢💢💢
*YEAR BOOK WHATSAPP GROUP*
*TO JOIN MESSAGE 9562621834*
💢💢💢💢💢💢💢💢💢💢💢💢
[31/01, 6:23 AM] +91 95626 21834: ◼◻◼◻◼◻◼◻◼◻◼
*THINK POSITIVE WORD*
Date:31-01-2019
◼◻◼◻◼◻◼◻◼◻◼
പേനക്ക് തെറ്റ് പറ്റും, പെൻസിലിനും തെറ്റ് പറ്റും, പക്ഷേ പെൻസിലിന് തെറ്റ് തിരുത്താൻ പറ്റും കാരണം അതിനു ഒരു നല്ല സുഹൃത്തുണ്ട്. റബ്ബർ. തെറ്റുകൾ മായ്ക്കുവാനും നിങ്ങളെ തികഞ്ഞവരാക്കാനും നല്ല സുഹൃത്തിനു മാത്രമേ കഴിയു...
◼◻◼◻◼◻◼◻◼◻◼
*YEAR BOOK WHATSAPP GROUP*
*TO JOIN MESSAGE 9562621834*
◼◻◼◻◼◻◼◻◼◻◼
[31/01, 6:23 AM] +91 95626 21834: 💱💱💱💱💱💱💱💱💱💱💱
*MOTIVATIONAL STORY*
Date:31-01-2019
💱💱💱💱💱💱💱💱💱💱💱
*കര്‍മം എങ്ങനെ ചെയ്യുന്നു എന്നതിലാണ് മഹനീയത*
സേവനം ചെയ്യുമ്പോള്‍ എനിക്ക് ഇത്ര മാത്രമേ ചെയ്യാനാകുന്നുള്ളു എന്ന ചിന്തയല്ലേ വേണ്ടത്?
അവര്‍ വലിയ ധനികയല്ല. പക്ഷേ വളരെ ഉദാരമതിയാണ്. ഒറ്റക്കാണ് താമസം. ശീതകാലത്ത് കമ്പിളിപ്പുതപ്പുകളുമായി അവര്‍ രാത്രിയിറങ്ങും. കടത്തിണ്ണയില്‍ തണുപ്പേറ്റ് വിറച്ചു കിടക്കുന്നവരെ പുതപ്പിക്കും. അതിനുശേഷം ആരും അറിയാതെ തിടുക്കത്തില്‍ തിരിച്ചുപോകും.
വളരെ രഹസ്യമായി ചെയ്തുകൊണ്ടിരുന്ന ഈ സേവനം മെല്ലെ പലരും അറിഞ്ഞു തുടങ്ങി. പലരും അവരെ പുതപ്പു വാങ്ങിക്കൊടുത്ത് സഹായിച്ചു. ചിലര്‍ പണം നല്കി. അവര്‍ അതുകൊണ്ട് ധാരാളം കമ്പിളിപ്പുതപ്പുകള്‍ വാങ്ങി. പിന്നീട് രാത്രി കാലം വണ്ടിയില്‍ പുതപ്പുകളുമായി അവര്‍ നഗരം ചുറ്റിത്തുടങ്ങി. താമസിയാതെ നഗരം മുഴുവനും അവരെക്കുറിച്ചറിഞ്ഞു. എല്ലാവരും അവരെ മഹതിയായി പുകഴ്ത്തി. പക്ഷേ അവരെപ്പോഴും വിഷാദഭരിതനായ മുഖത്തോടെ, തലയും താഴ്ത്തിയേ നടക്കാനുള്ളു. “ഇത്ര മഹത്തായ സേവനം ചെയ്തിട്ടും എന്തേ ഇങ്ങനെയൊരു വിഷാദം.” ഒരാള്‍ തിരക്കി.
അവള്‍ ദുഃഖത്തോടെ പറഞ്ഞു, “ദൈവം നൂറുനൂറു കൈകളിലൂടെ എനിക്ക് ധനവും സഹായവും എത്തിക്കുന്നു. പക്ഷേ രണ്ടു കൈ കൊണ്ടല്ലേ ഇതൊക്കെ കൊടുക്കാന്‍ എനിക്ക് കഴിയുന്നുള്ളൂ.”
ഇതായിരിക്കണം സേവനം ചെയ്യുമ്പോള്‍ നമ്മുടെ മനോനില.
എത്രമാത്രം ചെയ്യുന്നു എന്നതല്ല, എങ്ങനെ ചെയ്യുന്നു എന്നതിലാണ് മഹനീയത. സേവനത്തേക്കാള്‍ ദാനത്തേക്കാള്‍ മഹത്തായ പുണ്യകര്‍മ്മമില്ല. നമുക്ക് ഈശ്വരന്‍ തന്നിരിക്കുന്നതില്‍ നിന്നും കുറച്ചാണ് നാം കൊടുക്കുന്നത്. അതുകൊണ്ട് വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയണ്ട, അതാണ് നന്ന്.

Post A Comment: